തലയിലൂടെ ലോറി കയറിയിറങ്ങി യുവാവ് മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി

പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് കൊടുമ്പ് സ്വദേശിയായ യുവാവിനെ ഇടിച്ചിട്ടത്.
LORRY ACCIDENT IN PALAKKAD
കയറിയിറങ്ങി യുവാവ് മരിച്ചു; ഇടിച്ച ലോറി നിര്‍ത്താതെ പോയിടെലിവിഷന്‍ ചിത്രം

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് കൊടുമ്പ് സ്വദേശിയായ യുവാവിനെ ഇടിച്ചിട്ടത്. ഇയാളുടെ തലയിലൂടെ ലോറി കയറിയിറങ്ങി.

ഇടിച്ച ലോറി നിര്‍ത്താതെ പോയി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. ലോറിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

LORRY ACCIDENT IN PALAKKAD
മോഹന്‍ ചരണ്‍ മാജി ഒഡീഷ മുഖ്യമന്ത്രി; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com