വനത്തിൽ കാണാതായ തെങ്ങുകയറ്റ തൊഴിലാളി മരിച്ച നിലയിൽ

വനാതിര്‍ത്തിയിളുള്ള പാറക്കൂട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
രാമന്‍
രാമന്‍

മലപ്പുറം: വനത്തില്‍ കാണാതായ ഓടക്കയം പണിയ നഗറിലെ അടിവാരത്തു രാമനെ (56) മരിച്ച നിലയില്‍ കണ്ടെത്തി. വനാതിര്‍ത്തിയിളുള്ള പാറക്കൂട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാമന്‍
കണ്ണിന് കുളിരായി അതിരപ്പിള്ളി വെള്ളച്ചാട്ടം; വിഡിയോ

ചൊവാഴ്ച മുതല്‍ രാമനെ കാണാനില്ലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന രാമന്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com