hina khan
ഹിന ഖാന്‍ഇൻസ്റ്റ​ഗ്രാം

ഹിന ഖാന് സ്തനാർബുദം, തീവ്രപരിചരണ വിഭാ​ഗത്തിൽ സിനിമ ഷൂട്ടിങ്; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നു. തെക്കന്‍ ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. കുട്ടനാട് താലൂക്കിൽ അവധി പ്രഖ്യാപിച്ചു.

1. ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

kerala rain today
ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്പ്രതീകാത്മക ചിത്രം

2. കരുവന്നൂര്‍ കേസ്: സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി; പ്രതി ചേര്‍ത്തു

cpm
സിപിഎം പതാക ഫയല്‍ ചിത്രം

3. നടി ഹിന ഖാന് സ്തനാര്‍ബുദം; മൂന്നാം സ്റ്റേജില്‍; രോഗവിവരം പങ്കുവച്ച് താരം

hina khan
ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചുഇൻസ്റ്റ​ഗ്രാം

4. തീവ്രപരിചരണ വിഭാഗത്തിലെ ഷൂട്ടിങ്ങിന് ദിവസം 10,000 രൂപ; വിശദീകരണം തേടി മന്ത്രി; സിനിമ ചിത്രീകരണം നിര്‍ത്തി

veena george
അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ട് ചെയ്ത സംഭവത്തില്‍ വിശദീകരണം തേടി വീണാ ജോര്‍ജ്

5. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

holiday
പത്തനംതിട്ടയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി എഎഫ്പി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com