തടി ലോറിയിലിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ത​ടി ലോ​റി​യി​ൽ ജീ​പ്പ് ഇ​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​​ൽ തകർത്ത് വീട്ടുമുറ്റത്തേക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.
Accident
തടി ലോറിയിലിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞുസ്ക്രീൻഷോട്ട്

എറണാകുളം: മൂ​വാ​റ്റു​പു​ഴ പെ​രു​മ്പ​ല്ലൂ​രി​ൽ ജീപ്പ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വാ​ഴ​ക്കു​ളം തൈ​ക്കു​ടി​യി​ൽ നി​തീ​ഷ് ദി​നേ​ശ​ൻ (32) ആ​ണ് മ​രി​ച്ച​ത്. ത​ടി ലോ​റി​യി​ൽ ജീ​പ്പ് ഇ​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​​ൽ തകർത്ത് വീട്ടുമുറ്റത്തേക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Accident
നീറ്റ് ചോദ്യപേപ്പർ ചോർച്ച; അടിയന്തര പ്രമേയത്തിന് അനുമതി തേടാൻ ഇന്ത്യാ സഖ്യം

നിതീഷിനൊപ്പമുണ്ടായിരുന്ന ജോസ്മോന് ​ഗുരുതരമായി പരിക്കേറ്റു. ജോസ്മോ​നെ വിദ​ഗ്ധ ചികിത്സക്കായി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ജീപ്പ് ര​ണ്ടാ​യി പി​ള​ർ​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com