ഇത് രണ്ടാം തവണ; പി എസ് മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

പി എസ് മധുസൂദനന്‍ നമ്പൂതിരിയെ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു
പി എസ് മധുസൂദനന്‍ നമ്പൂതിരി, ​ഗുരുവായൂർ ക്ഷേത്രം
പി എസ് മധുസൂദനന്‍ നമ്പൂതിരി, ​ഗുരുവായൂർ ക്ഷേത്രം

തൃശൂര്‍: പി എസ് മധുസൂദനന്‍ നമ്പൂതിരിയെ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയില്‍ പി എസ് മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസ കാലയളവിലാണ് മധുസൂദനന്‍ നമ്പൂതിരി മേല്‍ശാന്തിയായി തുടരുക. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് പി എസ് മധുസൂദനന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടത്.

പി എസ് മധുസൂദനന്‍ നമ്പൂതിരി, ​ഗുരുവായൂർ ക്ഷേത്രം
കൂടുതല്‍ ഉപകരണങ്ങള്‍ ഉണ്ടോ?, അനധികൃത ലോഡിന് പിഴ ഒഴിവാക്കാം; ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് 31 വരെ അവസരം, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com