ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

സർക്കാരും സമരക്കാരും വിട്ടുവിഴ്ചയില്ലെന്ന നിലപാടിൽ
പ്രതീകാത്മകം
പ്രതീകാത്മകംഫയല്‍

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി സംയുക്ത സമര സമിതി. പ്രതിഷേധത്തിന്റെ ഭാ​ഗമായി ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ കൂറ്റൻ ധർണ നടത്താനാണ് തീരുമാനം. അര ലക്ഷത്തോളം പേർ പ്രതിഷേധ ധർണയിൽ പങ്കെടുക്കുമെന്നു സമര സമിതി അവകാശപ്പെട്ടു.

പരിഷ്കാരത്തിനെതിരായ സമരം ഒരാഴ്ച പിന്നിട്ടു. എന്നാൽ സർക്കാരും സമരക്കാരും വിട്ടുവിഴ്ചയില്ലെന്ന നിലപാടിൽ തന്നെയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം ഇന്നും ടെസ്റ്റിനുള്ള സ്ലോട്ട് നൽകാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ടെസ്റ്റ് ​ഗ്രൗണ്ടുകൾക്ക് സമീപം പ്രതിഷേധം തുടരുമെന്നു സമര സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇതു കണക്കിലെടുത്തു സുരക്ഷ ഒരുക്കും.

പ്രതീകാത്മകം
എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com