കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

2024-25 അധ്യയന വര്‍ഷത്തെ ഫാര്‍മസി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ തീയതി പുതുക്കി
keam pharmacy exam
വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.inപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ ഫാര്‍മസി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ തീയതി പുതുക്കി. ജൂണ്‍ 6ന് ഉച്ചയ്ക്ക് 3.30 മുതല്‍ 5 മണി വരെയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ.

ഫാര്‍മസി പരീക്ഷ മാത്രം എഴുതുന്ന വിദ്യാര്‍ഥികള്‍ 6ന് ഉച്ചയ്ക്ക് ഒരു മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in, ഫോണ്‍: 0471 2525300.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫാര്‍മസിക്ക് പുറമേ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ടര്‍, മറ്റു മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന പരീക്ഷയാണ് കീം. ജൂണ്‍ ഒന്നുമുതല്‍ 9 വരെയാണ് ഇത്തവണത്തെ കീം പരീക്ഷ. ജൂണ്‍ 20നോ 20നകമോ ഫലം പ്രസിദ്ധീകരിക്കും.

keam pharmacy exam
നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com