ചെക്ക് ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈകൾ കുടുങ്ങി; 51കാരൻ മരിച്ചു

പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൈ കുടുങ്ങിയത്
raju
രാജു ടിവി ദൃശ്യം

കോട്ടയം: പാല പയപ്പാറിൽ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു ആണ് മരിച്ചത്. 51 വയസ്സായിരുന്നു. ചെക്ക്‌ഡാം തുറന്നു വിടുന്നതിനിടയിൽ കൈകൾ പലകകൾക്കിടയിൽ കുടുങ്ങിപ്പോകുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

raju
മദ്യനയം ചര്‍ച്ച ചെയ്തിട്ടേയില്ല; ആരുടെയെങ്കിലും പണം വാങ്ങി നയരൂപീകരണം നടത്തുന്ന പാര്‍ട്ടിയല്ല സിപിഎം : എം വി ഗോവിന്ദന്‍

ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. വെള്ളത്തിൽ മുങ്ങിയശേഷം പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൈ കുടുങ്ങിയത്. നാട്ടുകാർ ശ്രമിച്ചെങ്കിലും രാജു വെളളത്തിൽ മുങ്ങിപ്പോയി. പുറത്തെത്തിച്ച ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com