സ്ക്രീൻ ചെയ്തപ്പോൾ കണ്ടെത്തിയത് വെടിയുണ്ട; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

ഇൻഡി​ഗോ വിമാനത്തിൽ പുനെയ്ക്ക് പോകാൻ എത്തിയ മഹാരാഷ്ട്ര സ്വദേശിയാണ് പിടിയിലായത്
നെടുമ്പാശ്ശേരി വിമാനത്താവളം
നെടുമ്പാശ്ശേരി വിമാനത്താവളംഫയല്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡി​ഗോ വിമാനത്തിൽ പുനെയ്ക്ക് പോകാൻ എത്തിയ മഹാരാഷ്ട്ര സ്വദേശി യാഷരൻ സിങാണ് പിടിയിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇയാളുടെ ബ​ഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. ഇയാളെ പൊലീസിനു കൈമാറി. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളം
കനത്ത മഴ; പാംബ്ല, കല്ലാർകുട്ടി ഡാമുകൾ തുറക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com