മഴക്കെടുതിയില്‍ ഗുരുതര പരിക്കേറ്റു; വിദഗ്ധ ചികിത്സ നല്‍കാന്‍ വൈകി, അട്ടപ്പാടിയില്‍ യുവാവ് മരിച്ചു

ഫൈസനില് വിദഗ്ധ ചികിത്സ നല്‍കാന്‍ മൂന്ന് മണിക്കൂറോളം വൈകി
treatment-failure-in-attapadi-a-young-man-died
മഴക്കെടുരിതിയില്‍ ഗുരുതര പരിക്കേറ്റു; വിദഗ്ധ ചികിത്സ നല്‍കാന്‍ വൈകി, അട്ടപ്പാടിയില്‍ യുവാവ് മരിച്ചുവിഡിയോ ദൃശ്യം

പാലക്കാട്: അട്ടപ്പാടിയില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ഗൂളിക്കടവില്‍ ഓട്ടോയില്‍ മരം വീണ് പരിക്കേറ്റ ഫൈസലാണ് മരണപ്പെട്ടത്. അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ച ഫൈസലിനെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈകിയെന്നാണ് പരാതി.

ഫൈസനില് വിദഗ്ധ ചികിത്സ നല്‍കാന്‍ മൂന്ന് മണിക്കൂറോളം വൈകി. ഒറ്റപ്പാലത്ത് നിന്ന് ആംബുലന്‍സ് എത്തിച്ചാണ് മഴക്കെടുതിയില്‍ പരിക്കേറ്റ രോഗിയെ മാറ്റിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

treatment-failure-in-attapadi-a-young-man-died
തൃശൂരില്‍ കഞ്ചാവ് വേട്ട, 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് ഇല്ലാതിരുന്നതാണ് ചികിത്സ വൈകാന്‍ ഇടയാക്കിയത്. ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് എത്തിച്ചാണ് മഴക്കെടുതിയിൽ പരിക്കേറ്റ രോഗിയെ മാറ്റിയത്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ഫൈസല്‍ വഴിമധ്യേ മരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com