കള്ളപ്പണം എത്തിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ പൊലീസ് രാത്രി പരിശോധന നടത്തിയത് സംഘർഷത്തിനിടയാക്കി. സിപിഎം-ബിജെപി പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരുമായി ഏറ്റുമുട്ടി. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചന പ്രകാരം ട്രംപ് ലീഡ് ചെയ്യുകയാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക