പ്രശാന്ത് വില്ലനെന്ന് മുന്‍മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, ഇന്നത്തെ അ‍ഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രശാന്ത് വില്ലനെന്ന് മുന്‍മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, ഇന്നത്തെ അ‍ഞ്ച് പ്രധാന വാര്‍ത്തകള്‍

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എന്‍ പ്രശാന്തിനെതിരെ നടപടി ഉറപ്പ്. പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

1. 'പ്രശാന്ത് വില്ലന്‍, 'ആഴക്കടല്‍' വില്‍പ്പന എന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ തിരക്കഥയ്ക്ക് ചുക്കാന്‍ പിടിച്ചു'; വിമര്‍ശനവുമായി മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

2. മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെ; എന്‍ പ്രശാന്തനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി കൈമാറി

3. മേഴ്‌സിക്കുട്ടിയമ്മയോ, ആരാണത്?; പരിഹസിച്ച് എന്‍ പ്രശാന്ത്; ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചു

4. ക്വിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

5. കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ട് മാട്ടുപ്പെട്ടി; ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com