തൃശൂര്‍: അനിമല്‍ കീപ്പറെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അനിമല്‍ കീപ്പറായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ കൈനൂര്‍ സ്വദേശി അമല്‍രാജ് (26) ആണ് മരിച്ചത്.
കാണാതായതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് സുവോളജിക്കല്‍ പാര്‍ക്കിലെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക