ആത്മകഥ വിവാദം: ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കിയേക്കും, 'തൃശൂര്‍ പൂരം പാടത്ത് നടത്തേണ്ടി വരും'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ വിവാദം സംസ്ഥാന രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കവേ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്.
e p jayarajan
ഇപി ജയരാജന്‍ സ്ക്രീൻഷോട്ട്

കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ കത്തിനിൽക്കവേ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഇപി ജയരാജൻ ഇന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരണം നൽകിയേക്കും. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. ആത്മകഥ വിവാദം: ഇടവേളയ്ക്ക് ശേഷം ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍, വിശദീകരണം നല്‍കിയേക്കും

e p jayarajan
ഇപി ജയരാജന്‍ സ്ക്രീൻഷോട്ട്

2. ഇങ്ങനെയെങ്കില്‍ തൃശൂര്‍ പൂരം പാടത്ത് നടത്തേണ്ടി വരും, മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടക്കില്ല; തിരുവമ്പാടി ദേവസ്വം

thrissur pooram
തൃശൂര്‍ പൂരം ഫയൽ‌

3. ഇനി ശരണംവിളിയുടെ നാളുകൾ: മണ്ഡല ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

sabarimala
ശബരിമല നട ഇന്ന് തുറക്കുംഫയല്‍ ചിത്രം

4. കല്‍പ്പാത്തി രഥോത്സവം; പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

kalpathy ratholsavam
കല്‍പ്പാത്തി രഥോത്സവംഫെയ്സ്ബുക്ക്

5. അവസാനം കുടുങ്ങി, ചിതല്‍വെട്ടിയെ ഭീതിയിലാക്കിയ പുലി കൂട്ടിലായി- വിഡിയോ

leopard
പുലി കൂട്ടിലായപ്പോൾ വിഡിയോ സ്ക്രീൻഷോട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com