പാലക്കാട് വിധിയെഴുതുന്നു, മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും പോളിങ് ബൂത്തിലേയ്ക്ക്, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാലക്കാട് വിധിയെഴുതുന്നു, മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും പോളിങ് ബൂത്തിലേയ്ക്ക്, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വോട്ടെടുപ്പ്. മഹാരാഷ്ട്രയും ഝാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. പാലക്കാട്ടെ മനസ് തനിക്കൊപ്പമെന്ന് സരിന്‍...ഇന്നത്തെ പ്രധാന അഞ്ച് വാര്‍ത്തകള്‍ അറിയാം.

1. ആർക്കൊപ്പം? പാലക്കാട് വിധിയെഴുതുന്നു

2. മഹാരാഷ്ട്രയും ഝാർഖണ്ഡും ഇന്ന് വിധിയെഴുതും

3. പാലക്കാട്ടെ മനസ് തനിക്കൊപ്പമെന്ന് സരിന്‍, വോട്ട് ചെയ്യാനെത്തിയത് മണപ്പള്ളിക്കാവ് ക്ഷേത്ര ദര്‍ശനത്തിന് ശേഷം

4. 'ശുഭ പ്രതീക്ഷ, മികച്ച ഭൂരിപക്ഷം ഉണ്ടാകും; എന്ത് വിവാദമുണ്ടാക്കിയാലും ജനങ്ങളെ ബാധിക്കില്ല'

5. 'അടുക്കാനാകാത്ത വിധം അകന്നു പോയി'; എ ആര്‍ റഹ്മാനും സൈറയും വിവാഹമോചിതരാകുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com