സജി ചെറിയാന് തിരിച്ചടി, യുഎസ് ആരോപണം തള്ളി അദാനി; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
top news

രണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. വിവാദ പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പിന്നാലെ സജി ചെറിയാൻ രാജിവെക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷം രം​ഗത്തെത്തി. അതിനിടെ സോളാര്‍ വൈദ്യുതി കരാറുകള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ്. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ നോക്കാം.

1. 'ഭരണഘടന, കുന്തം, കുടച്ചക്രം': സജി ചെറിയാന് തിരിച്ചടി, തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

saji cherian
സജി ചെറിയാൻ ഫെയ്സ്ബുക്ക്

2. യുഎസ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; നിയമ വഴികള്‍ തേടുമെന്ന്‌ അദാനി ഗ്രൂപ്പ്

adani, rahul gandhi
അദാനി രാഹുൽ ​ഗാന്ധി ഫയൽ/ പിടിഐ

3. നല്ല ഒന്നാന്തരം വില്ലൻ, മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സിനിമകൾ; ഒടുവിൽ കരയിപ്പിച്ച് മടക്കം, മേഘനാഥൻ വിടപറയുമ്പോൾ

Meghanadhan
മേഘനാഥൻ

4. നടത്തിയത് കൊടും ക്രൂരത; ബെഞ്ചമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്

Israel’s Netanyahu
ബെഞ്ചമിന്‍ നെതന്യാഹുഫയൽ

5. കരിങ്കൊടി പ്രതിഷേധം അപമാനിക്കല്‍ അല്ല; കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി

Black flag protest is not insult; High Court says case cannot be taken
കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെ മർദ്ദിക്കുന്ന ദൃശ്യംഫയല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com