ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ മുന്നണികൾ തികഞ്ഞ പ്രതീക്ഷയിലാണ്. മൂന്നു മുന്നണികളുടേയും സ്ഥാനാർത്ഥികൾ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും അധികാരം പിടിക്കാമെന്ന പ്രതിക്ഷയിലാണ് ബിജെപിയും ഇന്ത്യാ മുന്നണിയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക