ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ തുടരന്വേഷണം നേരിടുന്ന മന്ത്രി സജി ചെറിയാന് പിന്തുണയുമായി സിപിഎം. സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം വ്യക്തമാക്കി. അതിനിടെ മുകേഷ്, ജയസൂര്യ ഉള്‍പ്പടെയുള്ള നടന്മാര്‍ക്കെതിരെ നല്‍കിയ പീഡന പരാതി പിന്‍വലിച്ച് നടി. സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി പിന്‍വലിച്ചത്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ നോക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക