വയനാട് പ്രത്യേക പാക്കേജ് ഉടന്‍; കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി കെവി തോമസ്, ഇന്ത്യക്ക് വമ്പന്‍ വിജയം, ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

top 5 news
ട്രാവിസ് ഹെഡിനെ പുറത്താക്കിയ ബുംറയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍എക്‌സ്‌

1. വയനാട് പ്രത്യേക പാക്കേജ് ഉടന്‍; കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി കെവി തോമസ്

Wayanad special package
വയനാട് ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല ഫയല്‍

2. ഇപി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു

ഡിസി ബുക്സ് പുറത്തിറക്കിയ കവര്‍, ഡിസി ബുക്സ്
ഡിസി ബുക്സ് പുറത്തിറക്കിയ കവര്‍, ഡിസി ബുക്സ്ഫെയ്സ്ബുക്ക്

3. ഓസ്‌ട്രേലിയ തവിടുപൊടി; ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം; ബുംറയ്ക്ക് 'കന്നിക്കൊയ്ത്ത്'

Captain Jasprit Bumrah with the crucial breakthrough
ട്രാവിസ് ഹെഡിനെ പുറത്താക്കിയ ബുംറയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍എക്‌സ്‌

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ സൂപ്പര്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഓസിസിനെതിരെ 295 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ബുംറയുടെയും സിറാജിന്റെയും പേസ് ബൗളങ്ങില്‍ ഓസിസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നീതീഷ് റെഡ്ഡിയും ഹര്‍ഷിത് റാണയും ഒരു വിക്കറ്റ് വീതം വീഴ്ത്തി.വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും നീതീഷ് റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി. ഓസിസ് നിരയില്‍ ട്രാവിസ് ഹെഡ് ആണ് ടോപ്‌സ്‌കോറര്‍. സെഞ്ച്വറിയിലേക്ക് കുതിച്ച ട്രാവിസ് ഹെഡ് ഇന്ത്യന്‍ നായകന്‍ ബുംറയുടെ പന്തില്‍ പുറത്തായി വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ക്യാച്ചെടുത്തു താരത്തെ മടക്കുകയായിരുന്നു.

4. മത്സരിക്കാനില്ലെന്ന് കൃഷ്ണകുമാര്‍ അവസാനം വരെ പറഞ്ഞു, സ്ഥാനാര്‍ഥിയാക്കിയത് നിര്‍ബന്ധിച്ച്‌; രാജി സന്നദ്ധത തള്ളാതെ കെ സുരേന്ദ്രൻ

k surendran
കെ സുരേന്ദ്രന്റെ വാർത്താസമ്മേളനം ടിവി ദൃശ്യം

5. താരലേലം: രണ്ടാം ദിനം നേട്ടമുണ്ടാക്കി ഇന്ത്യന്‍ പേസര്‍മാര്‍, 10.75 കോടിക്ക് ഭുവനേശ്വര്‍ കുമാര്‍ ആര്‍സിബിയില്‍

IPL Auction: Indian pacers make gains on second day, Bhuvneshwar Kumar goes to RCB for 10.75 crores
ഭുവനേശ്വര്‍ കുമാര്‍എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com