വയനാട് എംപിയായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. അതിനിടെ സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ വീണ്ടും അന്വേഷണം. കോട്ടയം എസ്പി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തതയില്ല എന്ന് ചൂണ്ടിക്കാട്ടി എഡിജിപി മനോജ് ഏബ്രഹാം തള്ളി. തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ ഇവയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക