lpg price
19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്ഫയല്‍ ചിത്രം

പാചകവാതക വില കൂട്ടി, രാഷ്ട്രീയ വിശദീകരണ യോ​ഗങ്ങൾ റദ്ദാക്കി പി വി അൻവർ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. പാചകവാതക വില കൂട്ടി

lpg price
19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്ഫയല്‍ ചിത്രം

2. 'കടുത്ത തൊണ്ടവേദന, സംസാരിക്കാനാവില്ല': പി വി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ റദ്ദാക്കി

PV Anwar
പി വി അൻവർഫെയ്സ്ബുക്ക്

3. ഇസ്രയേൽ ടാങ്കറുകൾ അതിർത്തി കടന്നു, ലബനനിൽ കരയുദ്ധം: സിറിയയിലും ആക്രമണം

lebanon
ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണംഎപി

4. 'എന്റെ ഭര്‍ത്താവിന്റെ അന്തസിലും വലുതല്ല ഒരു ഭൂമിയും'; വിവാദ മുഡ ഭൂമി തിരിച്ചുനല്‍കാന്‍ തയ്യാര്‍; കത്തയച്ച് സിദ്ധരാമയ്യയുടെ ഭാര്യ

Siddaramaiah
സിദ്ധരാമയ്യപിടിഐ

5. പ്രൊഫഷണല്‍ ടാക്സ് കൂട്ടി; പരിഷ്‌കരണം ഇന്നുമുതല്‍

PROFFESSIONAL TAX INCREASED
പ്രൊഫഷണല്‍ ടാക്സ് കൂട്ടിഫയല്‍ ചിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com