ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ അനായാസ ജയത്തോടെ തുടക്കമിട്ട് നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ. ശ്രീലങ്കയെ കീഴടക്കിയാണ് അവര്‍ അനായാസമായി കിരീടം നിലനിര്‍ത്താനുള്ള യാത്രയ്ക്ക് തുടക്കമിട്ടത്. ലങ്കന്‍ വനിതകളുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ബാറ്റര്‍മാരുടെ ഭാവനാ ശൂന്യതയാണ് അവര്‍ക്ക് തുടരെ രണ്ടാം തോല്‍വി നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക