പ്രയാ​ഗയ്ക്ക് ക്ലീൻചിറ്റ്; ഇന്നത്തെ 5 പ്രധാനവാർത്തകൾ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
പ്രയാ​ഗയ്ക്ക് ക്ലീൻചിറ്റ്; ഇന്നത്തെ 5 പ്രധാനവാർത്തകൾ

സ്ത്രീയെ ദുർ‌നടപ്പുകാരിയെന്ന് നേരിട്ട് വിളിക്കാത്തതിനാൽ അന്തസിനെ ഹനിക്കുന്നതെന്ന വകുപ്പ് ചുമത്താനാവില്ലെന്ന് ഹൈക്കോടതി. കൊച്ചിയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ കേസിലാണ് കോടതി വിധി

1. പ്രയാ​ഗയ്ക്ക് ക്ലീൻചിറ്റ്

Sreenath Bhasi and Prayaga Martin
പ്രയാഗ മാര്‍ട്ടിന്‍ , ശ്രീനാഥ് ഭാസി ഫെയ്‌സ്ബുക്ക്

2. തുടരുന്ന കൂട്ടക്കുരുതി

israel attack
ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണം എപി

3. മേയറുടെ കാർ എവിടെ?

arya rajendran
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഡ്രൈവറോട് സംസാരിക്കുന്നതിന്‍റെ ദൃശ്യംഫയൽ ചിത്രം

4. റേഷൻ കട അവധി

റേഷൻ കട
റേഷൻ കടഫയല്‍ ചിത്രം

5. അർജന്റീനയ്ക്ക് സമനില

argentina
അർജന്റീനയുടെ മത്സരത്തിൽ നിന്ന് എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com