കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ കളത്തില്‍പ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്
KSRTC bus hits a tragic end for youth
ബിബിന്‍ ദേവസ്യ, ബിനു ജോസഫ്ടിവി ദൃശ്യം
Published on
Updated on

ആലപ്പുഴ : കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കരുമാടി സ്വദേശികളായ ബിബിന്‍ ദേവസ്യ (35), ബിനു ജോസഫ് (35) എന്നിവരാണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

KSRTC bus hits a tragic end for youth
'സതീശന്‍ വന്ന വഴി മറക്കരുത്'; പുറത്താക്കിയതിന്റെ കാരണം വിശദീകരിക്കണം: സിമി റോസ്‌ബെല്‍

അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ കളത്തില്‍പ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. തിരുവല്ലയിലേക്ക് പോയ ബസ് എതിര്‍ ദിശയില്‍ വന്ന ബൈക്കിലിടിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com