പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനി ഓഫിസില്‍ തീപിടിത്തം, രണ്ട് മരണം

രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Fire breaks papapnamkod
തിരുവനന്തപുരത്ത് ഇന്‍ഷുറന്‍സ് ഓഫിസില്‍ ഉണ്ടായ തീപിടിത്തംടെലിവിഷന്‍ ദൃശ്യം
Published on
Updated on

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ഓഫീസില്‍ വന്‍ തീപിടിത്തം. രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണ(35) ആണ്. രണ്ടാമത്തെ ആള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ തന്നെ തീയണക്കുകയായിരുന്നു. എസി പൊട്ടിത്തെറിച്ചതാവാം തീപിടിത്തത്തിന്‍റെ കാരണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Fire breaks papapnamkod
അന്‍വര്‍ ആദ്യം അറിയിക്കേണ്ടിരുന്നത് മുഖ്യമന്ത്രിയെ; മാധ്യമങ്ങളോട് പറഞ്ഞത് ശരിയോയെന്ന് ആലോചിക്കണം: ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം പാപ്പനം കോട് സ്ഥിതി ചെയ്യുന്ന ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സിന്റെ പോര്‍ട്ടല്‍ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. 1.45 ഓടുകൂടിയാണ് സംഭവം. രണ്ട് ശരീരവും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com