തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്‌മെന്റ് പട്ടിക പിന്‍വലിച്ചു. ഇന്നലെ പുറത്തിറക്കിയ പട്ടികയാണ് പിൻവലിച്ചത്. സംവരണതത്വം പാലിക്കാതെ പട്ടിക ഇറക്കിയെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മൂന്നാം ഘട്ട അലോട്ട്‌മെന്റിനു മുന്‍പ് പുതിയ ഓപ്ഷന്‍ ക്ഷണിച്ചതും വിവാദമായിരുന്നു. അതേസമയം മുൻപ് ഓപ്‌ഷൻ നൽകിയവർ പട്ടികക്ക് പുറത്തായതാണ് ഈ പരാതിക്ക് കാരണമായത്. പരാതികൾ പരിഹരിച്ച് പുതിയ പട്ടിക ഉടൻ ഇറക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക