കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് പുലർച്ചെ 4.50നു പുറപ്പെടേണ്ട കരിപ്പൂർ- ജിദ്ദ സ്പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെടാത്തതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉംറ തീർഥാടകരടക്കം വിമാനത്തിൽ യാത്ര ചെയ്യേണ്ടത് 189 യാത്രക്കാരാണ്. ഭക്ഷണവും വെള്ളവും നൽകിയില്ലെന്നു യാത്രക്കാർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക