Today's Top 5 News
കുടിവെള്ള പ്രശ്നം പരഹരിക്കാനുള്ള ശ്രമം തുടരുന്നുടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരത്ത് കുടിവെള്ളമില്ല, ആരോപണങ്ങൾ തുടർന്ന് അൻവർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള അവസാന ഘട്ട ശ്രമത്തിനിടെ താളപ്പിഴ

'റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാര്‍ ഇടപെട്ടിട്ടുണ്ട്. ഇതിന് തെളിവുകളുണ്ട്. ഈ തെളിവുകള്‍ സീൽ വെച്ച കവറിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറും'- അൻവര്‍

1. തലസ്ഥാനത്ത് കുടിവെള്ളമില്ല, ഇപ്പോഴും; അവസാന ഘട്ടത്തില്‍ പൈപ്പുകളുടെ അലൈന്‍മെന്‍റ് തെറ്റി

no drinking water
അറ്റകുറ്റ പണിയുടെ ദൃശ്യംടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്

2. നടി രോഹിണി അധ്യക്ഷ; ലൈം​ഗിക അതിക്രമങ്ങളിൽ പരാതി നൽകാൻ സമിതിയെ നിയോ​ഗിച്ച് നടികർ സംഘം

rohini
രോഹിണി

3. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിന് മങ്കിപോക്‌സ് ലക്ഷണം; നിരീക്ഷണത്തില്‍

monkeypox
മങ്കിപോക്‌സ് ഫയല്‍ ചിത്രം

4. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

rain alert
ഫോട്ടോ: ഇ ​ഗോകുൽ

5. അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; എഡിജിപിക്കെതിരെ വീണ്ടും പിവി അൻവര്‍

pv anvar
പിവി അൻവർ, എംആർ അജിത് കുമാർ ഫെയ്സ്ബുക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com