Today's top 5 news
പ്രതീകാത്മകംഫയല്‍

യുവാവിന് എംപോക്സ്, അജിത് കുമാറിനെ നിരീക്ഷിക്കണമെന്ന് അൻവർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍

എംആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ മാത്രം പോരാ, ഇന്റലിജന്‍സ് കൃത്യമായി നിരീക്ഷിക്കണമെന്ന് പിവി അന്‍വര്‍ എംഎല്‍എ.

1. ഡൽഹിയിൽ എംപോക്സ് സ്ഥിരീകരിച്ചു; യുവാവ് ഐസൊലേഷനിൽ

Mpox detected in India
പ്രതീകാത്മകംഎക്സ്

2. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിലനിര്‍ത്തുന്നത് തന്നെ കുരുക്കാന്‍; ഇന്റലിജന്‍സ് നിരീക്ഷിക്കണമെന്ന് അന്‍വര്‍

P V Anvar
പി വി അന്‍വര്‍ എംഎല്‍എസ്ക്രീൻഷോട്ട്

3. 'ആര്‍എസ്എസ് പ്രധാന സംഘടന; കൂടിക്കാഴ്ചയില്‍ അപാകതയില്ല; എപ്പോഴാണ് നിങ്ങള്‍ക്ക് അന്‍വറിനോട് മൊഹബത്ത് തോന്നിയത്?'

an shamseer
എഎന്‍ ഷംസീര്‍

4. മലയാള സിനിമയില്‍ പെരുമാറ്റച്ചട്ടം വേണം, തൊഴിലുകള്‍ക്ക് കരാര്‍ കൊണ്ടുവരണം: ഡബ്ല്യുസിസി

Women in Cinema Collective
ഡബ്ല്യുസിസിഫെയ്സ്ബുക്ക്

5. അതിതീവ്ര ന്യൂനമര്‍ദ്ദം ഒഡിഷ തീരത്തേയ്ക്ക്, കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

RAIN ALERT IN KERALA
9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്ഫയൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com