നിർണായകമായ ഇടതുമുന്നണി നേതൃയോഗം ഇന്ന് ചേരും. എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരായ ആരോപണങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. അതിനിടെ അവധി അപേക്ഷ പിൻവലിക്കാൻ എഡിജിപി അജിത് കുമാർ അപേക്ഷ നൽകിയിട്ടുണ്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക