ഘടകകക്ഷികളുടെ അതൃപ്തി വകവെക്കാതെ എഡിജിപി എം ആർ അജിത് കുമാറിനെ തൽസ്ഥാനത്തു നിലനിർത്താൻ മുഖ്യമന്ത്രിക്കായി. ഇടതുമുന്നണി യോഗത്തിൽ എഡിജിപിക്കു വേണ്ടി ശക്തമായാണ് വാദിച്ചത്. എഡിജിപിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് ഡിജിപിയുടെ നിലപാട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക