എടവണ്ണ: പത്തപിരിയത്ത് കുടുംബ വഴക്കിനെ തുടര്‍ന്നു രണ്ടുപേര്‍ക്കു കുത്തേറ്റു. നെല്ലാനിയിലാണു സംഭവം. പത്തപിരിയം സ്വദേശി 27 വയസ്സുകാരന്‍ നടാമൂച്ചിക്കല്‍ തേജസിനും സഹോദരന്‍ രാഹുലിനുമാണു കുത്തേറ്റത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതി മോങ്ങം സ്വദേശി എബിനേഷിനെ (40) എടവണ്ണ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്ത് വരികയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക