Today's top 5 news
പ്രതീകാത്മകംഫയല്‍

നിപ തന്നെ, സമ്പര്‍ക്ക പട്ടികയില്‍ 151 പേര്‍... ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മലപ്പുറം ജില്ലയില്‍ നിപ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

നിപ സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതോടെ തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി.

1. മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; മരിച്ച 24കാരന് രോഗബാധ

NIPAH CASE IN MALAPPURAM
അഞ്ചുപേര്‍ക്ക് ചെറിയ പനി ലക്ഷണങ്ങള്‍ ഉണ്ട്പ്രതീകാത്മക ചിത്രം

2. തിരുവാലി പഞ്ചായത്തില്‍ മൂന്ന് പേര്‍ക്ക് നിപ ലക്ഷണം; മാസ്‌ക് നിര്‍ബന്ധം, 151 പേര്‍ സമ്പര്‍ക്ക പട്ടികയില്‍

Three people have symptoms of Nipah in Tiruvalli Panchayat; Mask is mandatory
നിപ : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ് ഫയല്‍

3. 10 മണിക്കൂര്‍ നീണ്ട പരിശ്രമം; പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ കാടുകയറ്റി

elephant in a residential area in Perampra was taken to the forest
പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനടി വി ദൃശ്യം

4. 'പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണം'; രാഹുല്‍ ഗാന്ധി ഭീകരവാദിയെന്ന് കേന്ദ്രമന്ത്രി

Union Minister Ravneet Singh Bittu attack on Rahul Gandhi
രാഹുല്‍ ഗാന്ധി എക്‌സ്

5. 'പ്രതിപക്ഷത്തെ ഒരു മുതിര്‍ന്ന നേതാവ് എനിക്ക് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു'; വെളിപ്പെടുത്തലുമായി ഗഡ്കരി

nitin gadkari
നിതിന്‍ ഗഡ്കരി ഫയല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com