മുകേഷിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബന്ധുവായ യുവതി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ തന്നെ ചെന്നൈയിലെ ഒരു സംഘത്തിന് കാഴ്ചവച്ചു എന്നാണ് ആരോപണം. കേരള- തമിഴ്‌നാട് ഡിജിപിമാര്‍ക്ക് പരാതി നല്‍കി. അതിനിടെ അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജോലിഭാരത്തെ തുടര്‍ന്നാണ് 26കാരി മരിച്ചത് എന്നാണ് മാതാപിതാക്കള്‍ ആരോപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക