തൃശൂര്‍ പൂരം കലക്കിയത് ഗുണമായത് സുരേഷ് ഗോപിക്ക്, സംഘടനാ വീഴ്ചയുണ്ടായി; കെപിസിസി അന്വേഷണ റിപ്പോര്‍ട്ട്

രാഷ്ട്രീയകാര്യ സമിതി അംഗമായ കെ സി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് കെപിസിസി സമിതിയില്‍ ഉള്ളത്.
Suresh Gopi
സുരേഷ് ഗോപി ടെലിവിഷന്‍ ചിത്രം
Published on
Updated on

തിരുവനന്തപുരം: പൊലീസ് ഇടപെടലില്‍ തൃശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിക്കു കാര്യങ്ങള്‍ അനുകൂലമാക്കിയെന്ന് കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. രാഷ്ട്രീയകാര്യ സമിതി അംഗമായ കെ സി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് കെപിസിസി സമിതിയില്‍ ഉള്ളത്.

Suresh Gopi
കാനയിൽ തലകുത്തി നിൽക്കുന്ന നിലയിൽ; റെയിൽവേ സ്റ്റേഷനരികെ യുവാവിന്‍റെ മൃതദേഹം, ദുരൂഹത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലുണ്ടായ തോല്‍വിയില്‍ സംഘടനാ വീഴ്ച ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. വോട്ട് ചേര്‍ക്കുന്നതില്‍ പോരായ്മ സംഭവിച്ചു. റിപ്പോര്‍ട്ടില്‍ പാളിച്ച ഉണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നല്ലാതെ ഒരാള്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ കെ മുരളീധരന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം പി വിന്‍സെന്റും രാജിവച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com