കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം തിങ്കള്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ എട്ടിന് ഗാന്ധിനഗറില്‍ മകന്‍ എബ്രഹാമിന്റെ വീട്ടില്‍ കൊണ്ടുവരുന്ന മൃതദേഹം 8.30ന് കലൂര്‍ ലെനിന്‍ സെന്ററില്‍ എത്തിക്കും.
തുടര്‍ന്ന് ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. ശേഷം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം എറണാകുളം ഗവ. മെഡിക്കല്‍ കോളജിന് മൃതദേഹം കൈമാറും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക