തൃശൂര്‍: അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലേക്ക് പരാതി പറയാന്‍ പരാതിക്കാരല്ല എത്തുന്നത്. കാട്ടാന തന്നെയാണ്. ഇടക്കിടെ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്ന ശീലമുണ്ട് ഈ ആനയ്ക്ക്.
തിങ്കളാഴ്ച രാത്രിയാണ് കാട്ടാനയെത്തിയത്. സ്‌റ്റേഷന് മുന്നിലെ തെങ്ങില്‍ നിന്നും തേങ്ങയും ഓല മടലും പറിച്ചെടുക്കുകയും ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പൊലീസും വനപാലകരും ഏറെ പരിശ്രമിച്ചിട്ടാണ് ആനയെ വനത്തിലേക്ക് കയറ്റിവിട്ടത്. രണ്ടാഴ്ച മുമ്പും കാട്ടാന സ്റ്റേഷനിലെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക