മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍‍ ഓഫ് ആക്കി; കെഎസ്ഇബി ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

മദ്യപിച്ച ശേഷം പണം നൽകാതെ പോകാനൊരുങ്ങിയ ഉദ്യോ​ഗസ്ഥനെ ബാർ ജീവനക്കാർ ചോദ്യം ചെയ്തതാണ് പ്രകോപനമായത്.
KSEB
പ്രതീകാത്മക ചിത്രം
Published on
Updated on

കോട്ടയം: കോട്ടയത്ത് തലയാഴത്തെ 11 കെവി ഫീഡര്‍‍ ഓഫ് ചെയ്ത സംഭവത്തിൽ മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‌. കെഎസ്ഇബി തലയാഴം ഇലക്ട്രിക്കല്‍‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍‍മാരായ പി വി അഭിലാഷ്, പി സി‌ സലീംകുമാർ, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍‍ക്കറായ പി സുരേഷ് കുമാര്‍‍ എന്നിവരെയാണ് പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തത്. മദ്യപിച്ച ശേഷം പണം നൽകാതെ പോകാനൊരുങ്ങിയ ഉദ്യോ​ഗസ്ഥനെ ബാർ ജീവനക്കാർ ചോദ്യം ചെയ്തതാണ് പ്രകോപനമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

KSEB
പാലായില്‍ യുവാക്കളെ ഇടിച്ചിട്ട് ലോറി, അടിയില്‍ കുടുങ്ങിയ സ്കൂട്ടറുമായി സഞ്ചരിച്ചത് എട്ട് കിലോമീറ്റര്‍, ഡ്രൈവര്‍ക്കായി തിരച്ചില്‍

ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍‍ട്ടിന്‍റെ അടിസ്ഥാനത്തില്‍‍‍ ഇരുവരെയും അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ പാണവള്ളി പഞ്ചായത്തിലെ ഒരു വീട്ടില്‍‍ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയിൽ പൂച്ചാക്കല്‍‍ പൊലീസ് സ്റ്റേഷനില്‍ സുരേഷ് കുമാറിനെതിരെ കേസുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com