top news

നോവായി അർജുൻ, സിദ്ദിഖ് സുപ്രീംകോടതിയിൽ: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകർ

നടിയെ പീഡിപ്പിച്ച കേസില്‍ ഇടവേള ബാബു അറസ്റ്റില്‍

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ വാഹനം കണ്ടെത്തി. വണ്ടിയുടെ ക്യാബിനുള്ളിൽ നിന്ന് മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ യുവനടിയെ ആക്രമിച്ച കേസിൽ മുൻകൂർ ജാമ്യം തള്ളിയതോടെ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്. താരത്തിന് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ നോക്കാം.

1. അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം; വിഡിയോ

arjun lorry found in ganagavally river
കണ്ടെത്തിയ അര്‍ജുന്റെ ലോറിടെലിവിഷന്‍ ചിത്രം

2. സിദ്ദിഖ് സുപ്രീം കോടതിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

siddique
സിദ്ദിഖ് ഫയൽ

3. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്യല്‍; നടിയെ പീഡിപ്പിച്ച കേസില്‍ ഇടവേള ബാബു അറസ്റ്റില്‍

sexual assault case, edavela babu arrested
ഇടവേള ബാബുഫയല്‍

4. എന്തിന് കണ്ടു?, ആര്‍എസ്എസ് നേതാക്കളുമായി അജിത് കുമാറിന്റെ കൂടിക്കാഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

M R AJITHKUMAR
എം ആര്‍ അജിത്കുമാര്‍ ഫയൽ

5. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍; സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് പിവി അന്‍വര്‍

pv anvar
പിവി അന്‍വര്‍ മാധ്യമങ്ങളെ കാണുന്നുടെലിവിഷന്‍ ചിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com