റിയാദ്: സൗദി അറോബ്യയിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മലയാളി നേഴ്സ് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് (26 ) ആണ് മരിച്ചത്. മദീന മൗസലാത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് സ്റ്റാഫ് നഴ്സായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡ്യൂട്ടിക്കിടെ ഡെൽമ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഡെൽമയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സംസ്കാരം പിന്നീട്. ഡെന്ന ആന്റണി സഹോദരിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക