നടൻ സിദ്ദിഖ്
നടൻ സിദ്ദിഖ് ഫയൽ

സിദ്ദിഖ് എവിടെ?, ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകൽ; മൂന്ന് മക്കളെയും ഇന്ന് കേൾക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചിട്ടും നടന്‍ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്.

കൊച്ചി:ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചിട്ടും നടന്‍ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. സിദ്ദിഖ് എവിടെ? ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം, ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും

sidhique
നടൻ സിദ്ദിഖ് ഫയൽ

2. 'റൈസ് പുള്ളര്‍' ഇടപാടില്‍ പത്തുലക്ഷം നഷ്ടം; കയ്പമംഗലത്ത് യുവാവിനെ കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അഞ്ചു പേര്‍ കസ്റ്റഡിയില്‍

thrissur murder case
കയ്പമംഗലം പൊലീസ് സ്റ്റേഷന്‍, കൊല്ലപ്പെട്ട അരുണ്‍ ടെലിവിഷന്‍ ചിത്രം

3. അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; മോശം കാലാവസ്ഥ വെല്ലുവിളി, ഡ്രഡ്ജിങ് കമ്പനിക്ക് കരാര്‍ ഞായറാഴ്ച വരെ

search for Arjun continues today; Bad weather challenge,
അര്‍ജുനായുള്ള തിരച്ചില്‍

4. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കല്‍; മൂന്ന് മക്കളെയും ഇന്ന് കേള്‍ക്കും, ശേഷം തീരുമാനം

m m lawrence
സിപിഎം നേതാവ് എംഎം ലോറന്‍സ്‌ഫയല്‍ ചിത്രം

5. നിപ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും

Nipah
മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചുഫയല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com