കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം 72 ദിവസത്തിന് ശേഷമാണ് ഗംഗാവലി പുഴയിൽ നിന്നും കണ്ടെടുക്കുന്നത്. മൃതദേഹം ഇന്നു വൈകീട്ടോ നാളെയോ കുടുംബാംഗങ്ങൾക്കു വിട്ടുനൽകും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക