മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പി വി അൻവർ എംഎൽഎ. വാർത്താ സമ്മേളനത്തിലൂടെയാണ് അൻവർ തുറന്ന പോരിന് ഇറങ്ങിയത്. മുഖ്യമന്ത്രി ചതിച്ചെന്നും തന്നെ കുറ്റവാളിയാക്കിയെന്നും അൻവർ ആരോപിച്ചു. എൽഡിഎഫ് വിടുകയാണെന്നും വ്യക്തമാക്കി. അതിനിടെ ഷിരൂർ ഉരുൾപൊട്ടലിൽ മരിച്ച അർജുന്റെ ലോറിയിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ കേരളത്തിന്റെ നെഞ്ചുലച്ചു. മകനു വേണ്ടി കരുതിയിരുന്ന കളിപ്പാട്ടമാണ് വേദനയായത്. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ നോക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക