തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രം​ഗത്തെത്തിയ പി വി അൻവറിനെ വിമർശിച്ചും അനുകൂലിച്ചും പ്രതികരണങ്ങൾ ഉയരുകയാണ്. അൻവറിന്റെ ആരോപണങ്ങളിൽ സിപിഎം ഇന്ന് പ്രതികരിച്ചേക്കും

1. തൃശൂരില്‍ എടിഎം കൊള്ള

atm robbery
കൊള്ളയടിച്ച എടിഎം ടിവി ദൃശ്യം

2. 'വിരട്ടലും വിലപേശലും വേണ്ട'

cpm flex board
അന്‍വറിനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള ഫ്‌ലക്‌സ് ബോര്‍ഡ് ടിവി ദൃശ്യം

3. ഡിഎൻഎ ഫലം കാത്ത്

arjun
അർജുൻ എക്സ്പ്രസ് ചിത്രം

4. വീണ്ടും മഴ വരുന്നു

rain
എക്സ്പ്രസ് ചിത്രം

5. രണ്ടാം ടെസ്റ്റ് ഇന്നുമുതൽ

indian team
ഇന്ത്യൻ ടീം പരിശീലനത്തിൽ പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com