പി വി അന്‍വറിനെതിരെ കേസ്, സിദ്ദിഖിന്‍റെ മകന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പി വി അന്‍വറിനെതിരെ കേസ്, സിദ്ദിഖിന്‍റെ മകന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

താന്‍ ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും തനിക്ക് വന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും പി വി അന്‍വര്‍ എംഎല്‍എ. തനിക്കെതിരെ ഇനിയും കേസുകള്‍ ഉണ്ടാകും. അന്‍വറിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് വന്‍ ജനാവലി . ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഫോണ്‍ ചോര്‍ത്തി; പി വി അന്‍വറിനെതിരെ കേസെടുത്തു

2. ആരുടേയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല, വന്ന കോളുകള്‍ റെക്കോര്‍ഡ് ചെയ്യുകയാണ് ചെയ്തത്: പി വി അന്‍വര്‍

3. 'സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചു,ഒളിവില്‍ സഹായിച്ചു'; മകന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചെന്ന് അന്വേഷണ സംഘം

4. 'കോമ്രേഡ് റെഡ് സല്യൂട്ട്'; പുഷ്പന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ആയിരങ്ങള്‍

5. ഹിസ്ബുല്ലയ്ക്ക് വീണ്ടും തിരിച്ചടി; നബീല്‍ കൗക്കിനെയും വധിച്ചെന്ന് ഇസ്രയേല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com