അന്തരിച്ച സി പി എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പൻറെ മൃതദേഹം ഇന്ന് സംസ്കരിക്കും. കണ്ണൂരിൽ വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് വെച്ചശേഷമാകും സംസ്കാരം. പി വി അൻവർ എംഎൽഎ നടത്തുന്ന വിശദീകരണയോഗവും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക