
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 461(Sthree Sakthi SS 461) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വിറ്റ SJ 460124 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ മൂവാറ്റുപുഴയില്‍ വിറ്റ SL 534772 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.8,000/-
SA 460124
SB 460124
SC 460124
SD 460124
SE 460124
SF 460124
SG 460124
SH 460124
SK 460124
SL 460124
SM 460124
3rd Prize Rs.5,000/-
0538 1043 1566 2423 3705 4237 5491 5892 6350 6967 7413 7706 7778 8306 8653 9244 9485 9711
4th Prize Rs.2,000/-
0173 1101 1233 2281 2634 3215 6623 8054 9481 9973
5th Prize Rs.1,000/-
0392 0517 0739 1375 1644 1747 2191 2431 2958 3978 4311 4378 4488 4589 5116 5565 6462 7088 7505 8624
6th Prize Rs.500/-
0016 0063 0071 0081 0091 0547 0561 0814 0830 1084 1256 1297 1622 1701 2272 2436 2503 2722 2771 3231 3434 3508 3923 4042 4136 4191 4447 4966 5000 5019 5074 5299 5573 5960 6089 6271 6275 6338 6525 6654 7300 7322 7514 7900 8046 8297 8395 8604 8926 9068 9202 9511
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക