Top 5 News: കഴകക്കാരൻ ബാലു രാജിവെച്ചു; സിപിഎം പാർട്ടി കോൺ​ഗ്രസിന് ഇന്ന് തുടക്കം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്നുമുതല്‍ ശനിയാഴ്ച വരെ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Top 5 News: കഴകക്കാരൻ ബാലു രാജിവെച്ചു; സിപിഎം പാർട്ടി കോൺ​ഗ്രസിന് ഇന്ന് തുടക്കം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്

1. ജാതി വിവേചനത്തിൽ രാജി

Koodalmanikyam Temple
കൂടല്‍മാണിക്യം ക്ഷേത്രം

2. ചെങ്കൊടി ഉയരും

3. മുഖ്യപ്രതി പിടിയില്‍

Kollam Murder case
കൊല്ലപ്പെട്ട സന്തോഷ്വീഡിയോ സ്ക്രീൻ ഷോട്ട്

4. തരം​ഗമായി കേരള ബോട്ടുകൾ

Kerala's boat manufacturing sector making waves in India & beyond
ദുബായ് ക്ലയന്റിന് വേണ്ടി ഐസ്മാർ നിർമിച്ച കാറ്റമരൻ റെസ്റ്റോറന്റ് ബോട്ട്

5. ഇൻഡോർ കൂളിങ്

cool roof policy to beat the heat
പ്രതീകാത്മകംഎക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com