Kerala Lottery: 80 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 567 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
 Karunya Plus Lottery Result
PZ 345148 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 567( Karunya Plus KN 567 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.ഇരിങ്ങാലക്കുടയിൽ വിറ്റ PZ 345148 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ ആറ്റിങ്ങലിൽ വിറ്റ PV 320050 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.8,000/

PN 345148

PO 345148

PP 345148

PR 345148

PS 345148

PT 345148

PU 345148

PV 345148

PW 345148

PX 345148

PY 345148

3rd Prize Rs.100,000/- [1 Lakh]

1) PN 593574 (PALAKKAD)

2) PO 258166 (ALAPPUZHA)

3) PP 107591 (ERNAKULAM)

4) PR 192095 (KOTTAYAM)

5) PS 304252 (KOTTAYAM)

6) PT 278816 (CHITTUR)

7) PU 533227 (KAYAMKULAM)

8) PV 318454 (KARUNAGAPALLY)

9) PW 327046 (MANANTHAVADY)

10) PX 299280 (THAMARASSERY)

11) PY 927707 (PALAKKAD)

12) PZ 876757 (ADIMALY)

4th Prize Rs.5,000/-

0644 1651 1781 3003 3811 4221 4566 5023 6003 7063 7184 7404 7546 7591 8362 8496 9659 9939

5th Prize Rs.1,000/-

0096 0198 1148 1181 1319 1377 1547 1693 2060 2686 2878 3102 3622 4127 4285 4308 4449 4655 5257 5628 6347 6980 7469 7940 8175 8353 9086 9186 9346 9390 9461 9521 9776 9810

6th Prize Rs.500/-

0115 0120 0170 0294 0521 0857 0953 1410 1493 1530 1658 1744 2008 2410 2586 2594 2662 2665 2678 2844 2876 2916 3342 3390 3560 3589 3903 3920 4092 4345 4405 4437 4517 4845 4848 5002 5094 5358 5401 5685 5964 6049 6050 6164 6269 6332 6501 6506 6616 6706 6709 6892 7036 7082 7185 7218 7275 7318 7334 7420 7521 7525 7660 7680 7856 7880 8005 8064 8151 8339 8645 8703 8998 9144 9201 9454 9459 9605 9905 9919

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com