
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 426 (Nirmal Lottery Result NR-426) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.കണ്ണൂരിൽ വിറ്റ NM 216211 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ പത്തനംതിട്ടയിൽ വിറ്റ NH 138840 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. 40 രൂപയാണ് ലോട്ടറി വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.8,000/-
NA 216211
NB 216211
NC 216211
ND 216211
NE 216211
NF 216211
NG 216211
NH 216211
NJ 216211
NK 216211
NL 216211
3rd Prize Rs.100,000/- [1 Lakh]
1) NA 380009 (KOTTAYAM)
2) NB 988427 (THIRUVANANTHAPURAM)
3) NC 727149 (ALAPPUZHA)
4) ND 950943 (PUNALUR)
5) NE 937056 (CHERTHALA)
6) NF 767740 (KOZHIKKODE)
7) NG 130107 (MOOVATTUPUZHA)
8) NH 253592 (KOLLAM)
9) NJ 773096 (ERNAKULAM)
10) NK 390650 (ERNAKULAM)
11) NL 814980 (THIRUVANANTHAPURAM)
12) NM 615504 (THRISSUR)
4th Prize Rs.5,000/-
0288 0408 0640 2076 2192 2307 2984 3312 4351 5095 5314 5625 5732 5811 7534 8366 9239 9442
5th Prize Rs.1,000/-
0124 0531 0699 0809 1311 1385 1403 1864 2155 2548 2551 2772 2948 3506 3527 3840 4115 6116 6267 6298 6799 6894 6924 7214 7428 7451 7547 7894 8517 8640 8809 8983 9196 9528 9823 9960
6th Prize Rs.500/-
0387 0566 0628 0717 0891 0964 0968 0978 0985 0990 1004 1006 1143 1481 1513 1542 1544 1633 1852 1880 1996 2065 2222 2519 2591 2831 2912 2976 3014 3020 3073 3086 3158 3271 3320 3408 3568 4038 4384 4654 4882 5177 5229 5428 5432 5661 5675 5767 5801 5825 5844 5870 6122 6168 6262 6662 6841 6971 7011 7076 7244 7413 7870 8070 8207 8267 8279 8315 8346 8400 8410 8554 8639 8691 9143 9389 9509 9584 9749
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക